ഇതുപോലെ ഒരു പ്ലാറ്റ്ഫോമിൽ എല്ലാം ആമിക്ക് തുറന്നു പറയാൻ പറ്റിയത് വളരെ സന്തോഷം തോന്നുന്നു എനിക്ക്.... ഇത് തന്നെ ആണ് ഏറ്റവും വലിയ revenge.... കുറ്റം പറഞ്ഞ എല്ലാവരും അറിയട്ടെ സത്യങ്ങൾ.... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആവട്ടെ ഇനിയും....ഒരുപാട് സന്തോഷം....
എത്ര frds ഉണ്ടായാലും കഷ്ടകാലത്തും .നമ്മുടെ ദുഃഖങ്ങളിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ കൂട്ടുകാർ .അതു പോലെ തന്നെ ചില ടീച്ചേഴ്സ് ഉണ്ട് അവർക്ക് ഇഷ്ടം ഉള്ളവരെ മാത്രമേ അവർ മൈൻഡ് ആക്കു .അല്ലാത്ത ആളുകളെ എന്നും കുറ്റപെടുത്താനും , കളിയാക്കാനും ഭയങ്കര മിടുക്കാണ്. നമ്മുടെ ഒരു ആക്ടിവിറ്റിയും അവർ കാണില്ല....അങ്ങനെ ഉള്ള ടീച്ചേഴ്സ് കുട്ടികൾക്ക് എന്നും ഒരു പരാജയം മാത്രമാണ്.
ആമിയുടെ വിഷമഘട്ടത്തിൽ ആകുട്ടിക്ക് അമ്മയും സഹോദരനും നൽകിയ പിന്തുണയും അവളിന്നും ജീവിച്ചിരിക്കുന്നു: പ്രായത്തിൻ്റെ കുറവ് കൊണ്ടാണോ വിദ്യാഭ്യാസത്തിൻ്റെ കുറവ് കൊണ്ടാണോ സമ്പത്തിൻ്റെ കുറവ് കൊണ്ടാണോ സെലിബ്രറ്റികളും വിദ്യാസമ്പന്നരും വിവാഹമോചിതരാകുന്നത് (വരുമാനം ഉണ്ടെങ്കിൽ ഡിപ്പെൻ്റ് ചെയ്യാതെ നിക്കാം സിവോഴ്സ് ആയാലും.) ഈഗോയാണ് കൂടുതലും ഇതിലും നന്നായി ജീവിച്ചിരുന്നു പഴയ കാല കുടുമ്പങ്ങൾ' SK കുറെ പറഞ്ഞു അറിയില്ലെങ്കിൽ പിൻമാറാൻ സാരല്ല ഒരു വരു മാന മാർഗ്ഗം ഉണ്ടല്ലോ :
തുടക്കത്തിൽ അത്ര ഇഷ്ട്ടമല്ലാതിരുനൊരാൾ.... പിന്നെ അങ്ങോട്ട് മനസ്സിൽ കേറി കൂടി ഇപ്പൊ ഒത്തിരി ഇഷ്ട്ടമാണ് 🥰.. ഇനിയും ഒരുപാട് ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട് 🥰
ഈ കുട്ടി പറയുന്നത് ശരി ഒന്നും അല്ല, എന്റെ ഭർത്താവിന്റെ വീടിന്റെ അടുത്ത ആണ് ഈ കുട്ടിയ മാര്യേജ് കഴിഞ്ഞു കൊണ്ട് വന്നത്, ഞാൻ മാര്യേജ് പോയിരുന്നു നീലേശ്വരം അവിടെ ആണ് ഈ കുട്ടിയുടെ വീട്,ആ ചെക്കൻ തന്നെ ആണ് ഇവളെ കോളേജ് കൊണ്ട് പഠിപ്പിച്ചത്.അത് കോളേജ് ഇൽ ഉള്ള എല്ലാവർക്കും അറിയാം.ഇവൾക് ടിക്കറ്റോക് ചെയ്യാറുണ്ട് അതിൽ യുടെ ആ കൂടെ ഉള്ള ചെക്കൻ ആയി ഇഷ്ട്ടം ആയി പിന്നെ ഇവൾ വീട്ടിൽ എന്തൊക്കെയാ പ്രശനം ഉണ്ടാക്കി വീട്ടിൽ നിന്ന് പോയി. ഭർത്താവ് ഗൾഫ് ഇൽ വന്നു വിളിച്ചു എന്നിട്ട് പോയില്ല. പിന്നെ പെണ്ണ് അല്ലെ എന്തോ കള്ള കേസ് എല്ലാം കൊടുത്തു പിന്നെ ആ ചെക്കൻ ടെ ഗൾഫ് ജോലി എല്ലാം പോയി.ഇവരെ നേരിട്ട് അറിയുന്ന ആരും ഇവളെ നല്ലത് പറയില്ല. ഇതിൽ കമന്റ് ഇട്ട ആർക്കും ഇവളെ നേരിട്ട് അറിയില്ല അല്ലോ. ആ മോൻ വേറെ കെട്ടി ഒരു കുട്ടിയും ആയി സുഖം ആയി ജീവിക്കുന്നു.അവരെ ഇതുപോലെ എല്ലായിടത്തും പോയി കുറ്റം പറഞ്ഞു ലൈക് വാങ്ങുന്നു ഇപ്പോൾ..,, നിനക്ക് എല്ലാം മുകളിൽ ഉള്ള ആൾ എല്ലാം ഒന്നിച്ചു തരും..
Chirikkunna mukhaghalk pinnilum karayunna oru manasundakum palarkkum....aarum ariyunnillann mathram... Ini anghottulla life happy aayit jeevikkanullathavatte🤗
എന്റെയും ജീവിതം ഇതേ അവസ്ഥ ആണ് എല്ലാം കൊണ്ടും ഒരു വ്യത്യാസം മക്കൾ ആയി ഇപ്പോൾ 25വയസ്സ് ആയി ഒരു പണിയും എനിക്കില്ല അത് കൊണ്ട് പിടിച്ചു നില്കുന്നു ഇപ്പോൾ ഭർത്താവ് കുറച്ചു സപ്പോർട്ട് ആയി
കാസർകോട് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ താമസക്കാരനാണ് ഞാൻ ഞങ്ങൾ ഒരു കോടിയുടെയും ശ്രീകണ്ഠൻ നായരുടെയും കടുത്ത ആരാധകരാണ് നീലേശ്വരം എന്ന സ്ഥലത്തിന്റെ ഉൾഗ്രാമത്ത് താമസിക്കുന്ന ഈ കുട്ടിക്ക് മൊത്തം കാസർകോട് കാർക്ക് കുട്ടേട്ടനെയും ഈ പരിപാടിയെക്കുറിച്ചു അറിയില്ല എന്ന് കാസർകോട് കാരുടെ പേരിൽ മൊത്തത്തിൽ അഭിപ്രയപ്രകടനം നടത്തേണ്ട കാരുമുണ്ട് എന്ന് തോന്നുന്നില്ല. കാസർകോട്ട് ജില്ല മൊത്തം ഈ പ്രോഗ്രാമിന്റെയും കുട്ടേട്ടന്റെയും കടുത്ത ആരാധകരാണ്
@@princessfire4787 ഇവൾ full കള്ളമാ, X hus ന പറ്റിച്ചു കുറച്ചു ക്യാഷ് ഉണ്ടാക്കി അവളുടെ വീട്ടിലെ പ്രശ്നം കളഞ്ഞു അതിനു ശേഷം ഇവളുടെ തള്ള ഇവളെ അഴിച്ചു വിട്ടു ക്യാഷ് ഉണ്ടാകുന്നു. നാട്ടിൽ ചോദിച്ചാൽ അറിയാം ഇവളെ കുറിച്ച് 😂
അനുപവങ്ങൾ പങ്കുവെക്കാൻ കഴിഞില്ലേ സാരല്യാ മത്സരം അല്ലേ ചിലപ്പോ നേടാം ചിലപ്പോൾ നഷ്ടപെടാ ഇനിയുള്ള ജീവിതം സന്തോഷം നിറഞ തവട്ടെ തെറ്റ് ഉത്തരം പറഞ്ഞ കൂട്ടുകാരിയുടെ മുഖത്തെ സങ്കടം കണ്ടും വിശ മിക്കണ്ട കുട്ടി പരാജയം വിജയത്തിലേക്കുള്ള വഴിയായി മാറട്ടെ
Aami chechi oru great person ahnu....jeevitham cheruprayathil thanne struggle chytha oru person ahnu... really proud you...chechiki ini ennumm nalla naalugal verum god blz u
Ente amma pand kaadu vettan povumayirunnu.. Annu enne patta virichu athil thuniyitt kidathiyittum.. Marakombil saree ketti thotti ketti athil kidathiyittum aanu amma paniyeduthirunnu.. Amma orupad kashtapettittund..
ലക്ഷങ്ങൾ കടമുണ്ടായിട്ടും ടൂർ പോവാന്‍ ആഗ്രഹമുണ്ടായിരുന്ന കുട്ടി ... ഞാൻ ചെറുതായ കാലത്ത് എന്റെ പിതാവിന് സാമ്പത്തികമില്ലാത്തതിനാൽ ടൂർ പോവാന്‍ ആഗ്രഹമില്ലായിരുന്നു
Aami, I have seen you in kannur University kalolsavam ,acting with whole heart 💜 and you win best actress of the skit . I have been watching your Josh talks once and I realised that aami Ashok is a representation of each and every girls from Malabar who lost the childhood in the name of societal needs and wants... You proved to all women like me that we still had a chance to fly like a pheonix 🙌🌝🔥 You are truly a gem.. And always be grateful for what you been and what you had gone through to your life to be the way you are today... Prove yourselves that you can live happily with good wealth and peace ... All prayers and wishes for your sucesss💜
The unusually noticed "interrogative police role" of Mr.Sreekandan Nair, in this episode 145, is highly appreciated as long as it is intended to expose the menial mentality of the conservative society - is really admired as it provides so much of message for the male dominated patriarchal society to self reflect upon. By the way, selfish oriented society trying to clip the wings of aspiring young women are totally unacceptable. Let the life experience of Abhirami Asokan be a learning space for "all" - so that, continued attempts to shape a better society with all our positive role and cooperation in the days to come may be attained.
Ente achan njan tour poyappo 20 rs anu chilavinu thannathu 1 day tour 2006 il arunnunnu thonnunnu ice cream polum vangan pattilla ellakuttikalum vangichu appo eniku vanna sankadam
അച്ഛൻ പോയില്ലേ ഇനി എന്തോന്ന് ഇവിടെ വന്നു പറയുന്നു മോളെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ.. ഇവർക്കു റീച് കിട്ടിയാൽ മതി അതിനു ഉള്ളത് ഇവർ ഉണ്ടാക്കും ഇനി വരുന്നവർ ശ്രദികുക
ഇത്രയും ചെറ്റ ആയ ഒരു പിതാവിനെയോ അതോ barthavineyo ഒരിക്കലും സഹിക്കേണ്ട ആവശ്യമില്ല... അങ്ങനെ സഹിച്ചു സഹിച്ച് ആണ് പല തെറ്റ് ചെയ്യാത്ത വ്യക്തികൾ ആത്മഹത്യ ചെയ്യുന്നത്
Ente chetta or chechi ningalk comment etta aal thanne avalude X hus... Thazha ulla comment il aa ettane mention cheyithite und enik ariyan ayale njan facebook instgram follow cheyiyunu und.... Njan ee kuttiude nattukaran vazhi kure karayam arinju..... Eth plan theppa....., eval marriage kazhinju eyalude photo name polum tiktok and instgram hide cheyithite.., ipol social media yil support kittan vendi munjiya interview koduthu nadakunu.... Divorced ayi 3 yr.. Ayal marriage cheyith sughm ayi jeevikunu.
Ketapol orupaaad sagadam thoni😕🙂 Ellam sharyakum 🥰😘 Ente home lyfum enganeyoke ayirunu😏🥳orthu poi 😫😫😫 Sreekandanair sir ellam clear ayi chodhichu Athond ella lyfum clear ayi manasilai 🤣🥰 But epo happy an 🥳 full settle ♥️🥰
കണOൻ നായർക്ക് പെണ്ണുങ്ങളെ പറ്റു ഒരു 50 പണക്കാരെ വിളിക്കുമ്പോൾ അഞ്ച് പാവപ്പെട്ടവരെ വിളിക്കുന്നത് വലിയ കാര്യമല്ലേ പളവേഴ്സ് ഒരു കോടി മൂന്ന് ലച്ചം കിട്ടിയാ കിട്ടി പോയ പോയി
Same story thanne..ammayude kashtapadinidayil varshathil oru dress vangikano tourinte karyamonnum veetil parayano enikum sahodaranmarkum kazhinjitilla.
Veetil nadana karyangal akutikey ariyavoo....couple swapping , forced icest sex nadakune namude nattil swantham achanmarum ammamarum anu kutikalai rape cheyunathum torture cheyunathum. Just because you are from a previleged background and this things don't happen to you doesn't mean everybody has the same life. You are a public figure speak with some sense🙏
ആമിയുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്... അതിൽ താലിയും ഒക്കെ ഇട്ടിട്ടും നല്ല വീട്ടിൽ നിന്ന് വീഡിയോ എടുത്തതൊക്കെ പണ്ടത്തെ വിഡിയോയിൽ കണ്ടിട്ടുണ്ട്. ആമി പറയുന്നു ഡിവോഴ്സ് ന്ന് ശേഷം ആണു വീഡിയോ ചെയ്യുന്നതെന്ന്.. ഇതിലിപ്പോ ഏതാ വിശ്വസിക്ക. സ്കൂൾ യൂണിഫോംമിലും താലി ഇട്ടിട്ടുള്ള വീഡിയോ കണ്ടു.. എന്താ ആവോ 🙌🏻🤷♀️
@@Aishus_littleworld ഡൈവോഴ്സ്ന് ശേഷവും താലിയും സിന്ദൂരം ഒക്കെ ഇടുന്ന ആളുകള്‍ ഉണ്ട് വിഷ്ണു ചേട്ടൻ ആയിട്ട് committ ആയതിന് ശേഷം ആയിരിക്കും താലിയും സിന്ദൂരവും മാറ്റിയത്
@@merin_sj4699 you have nothing to do with her, this is a complete lie. I know her X hus. He had a lot of trouble because of her. The truth will come out. She grabbed him and went with the other. I know Ranjith, is married and lives happily ever after. Look at how he got the girl so much guilt...
ഇതുപോലെ ഒരു പ്ലാറ്റ്ഫോമിൽ എല്ലാം ആമിക്ക് തുറന്നു പറയാൻ പറ്റിയത് വളരെ സന്തോഷം തോന്നുന്നു എനിക്ക്.... ഇത് തന്നെ ആണ് ഏറ്റവും വലിയ revenge.... കുറ്റം പറഞ്ഞ എല്ലാവരും അറിയട്ടെ സത്യങ്ങൾ.... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആവട്ടെ ഇനിയും....ഒരുപാട് സന്തോഷം....
എത്ര frds ഉണ്ടായാലും കഷ്ടകാലത്തും .നമ്മുടെ ദുഃഖങ്ങളിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ കൂട്ടുകാർ .അതു പോലെ തന്നെ ചില ടീച്ചേഴ്സ് ഉണ്ട് അവർക്ക് ഇഷ്ടം ഉള്ളവരെ മാത്രമേ അവർ മൈൻഡ് ആക്കു .അല്ലാത്ത ആളുകളെ എന്നും കുറ്റപെടുത്താനും , കളിയാക്കാനും ഭയങ്കര മിടുക്കാണ്. നമ്മുടെ ഒരു ആക്ടിവിറ്റിയും അവർ കാണില്ല....അങ്ങനെ ഉള്ള ടീച്ചേഴ്സ് കുട്ടികൾക്ക് എന്നും ഒരു പരാജയം മാത്രമാണ്.
ആമിയുടെ വിഷമഘട്ടത്തിൽ ആകുട്ടിക്ക് അമ്മയും സഹോദരനും നൽകിയ പിന്തുണയും അവളിന്നും ജീവിച്ചിരിക്കുന്നു:
പ്രായത്തിൻ്റെ കുറവ് കൊണ്ടാണോ വിദ്യാഭ്യാസത്തിൻ്റെ കുറവ് കൊണ്ടാണോ സമ്പത്തിൻ്റെ കുറവ് കൊണ്ടാണോ സെലിബ്രറ്റികളും വിദ്യാസമ്പന്നരും വിവാഹമോചിതരാകുന്നത് (വരുമാനം ഉണ്ടെങ്കിൽ ഡിപ്പെൻ്റ് ചെയ്യാതെ നിക്കാം സിവോഴ്സ് ആയാലും.) ഈഗോയാണ് കൂടുതലും ഇതിലും നന്നായി ജീവിച്ചിരുന്നു പഴയ കാല കുടുമ്പങ്ങൾ'
SK കുറെ പറഞ്ഞു അറിയില്ലെങ്കിൽ പിൻമാറാൻ സാരല്ല ഒരു വരു മാന മാർഗ്ഗം ഉണ്ടല്ലോ :
അവതാരകനാണ് ഏറ്റവും നല്ലത് ഒരുപാട് ആരോഗ്യം ആയുസ്സ് കൊടുക്കട്ടെ
തുടക്കത്തിൽ അത്ര ഇഷ്ട്ടമല്ലാതിരുനൊരാൾ.... പിന്നെ അങ്ങോട്ട് മനസ്സിൽ കേറി കൂടി ഇപ്പൊ ഒത്തിരി ഇഷ്ട്ടമാണ് 🥰.. ഇനിയും ഒരുപാട് ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട് 🥰
Oru divorce kondu samadanavum santhoshavum kittan aagrahikunna ethra sthreekal undu E logathu....Aami Rakshapettallo...Santhosham🙌🙌🙌
S
ചെറുപ്രായത്തിൽ തന്നെ ദുരിതപൂർണ്ണമായ ജീവിതത്തിലൂടെ കടന്നുപോയ ആമിക്ക് ഇനിയുള്ള ജീവിതം സന്തോഷപ്രദമാകട്ടെ എന്നാശംസിക്കുന്നു⭐⭐⭐💥💥💥💝💝💝🌹🌹🌹
0
Ĺ
Aasamsakal
⁰
@@mkismailvkm963711q7
ഈ കുട്ടി പറയുന്നത് ശരി ഒന്നും അല്ല, എന്റെ ഭർത്താവിന്റെ വീടിന്റെ അടുത്ത ആണ് ഈ കുട്ടിയ മാര്യേജ് കഴിഞ്ഞു കൊണ്ട് വന്നത്, ഞാൻ മാര്യേജ് പോയിരുന്നു നീലേശ്വരം അവിടെ ആണ് ഈ കുട്ടിയുടെ വീട്,ആ ചെക്കൻ തന്നെ ആണ് ഇവളെ കോളേജ് കൊണ്ട് പഠിപ്പിച്ചത്.അത് കോളേജ് ഇൽ ഉള്ള എല്ലാവർക്കും അറിയാം.ഇവൾക് ടിക്കറ്റോക് ചെയ്യാറുണ്ട് അതിൽ യുടെ ആ കൂടെ ഉള്ള ചെക്കൻ ആയി ഇഷ്ട്ടം ആയി പിന്നെ ഇവൾ വീട്ടിൽ എന്തൊക്കെയാ പ്രശനം ഉണ്ടാക്കി വീട്ടിൽ നിന്ന് പോയി. ഭർത്താവ് ഗൾഫ് ഇൽ വന്നു വിളിച്ചു എന്നിട്ട് പോയില്ല. പിന്നെ പെണ്ണ് അല്ലെ എന്തോ കള്ള കേസ് എല്ലാം കൊടുത്തു പിന്നെ ആ ചെക്കൻ ടെ ഗൾഫ് ജോലി എല്ലാം പോയി.ഇവരെ നേരിട്ട് അറിയുന്ന ആരും ഇവളെ നല്ലത് പറയില്ല. ഇതിൽ കമന്റ് ഇട്ട ആർക്കും ഇവളെ നേരിട്ട് അറിയില്ല അല്ലോ. ആ മോൻ വേറെ കെട്ടി ഒരു കുട്ടിയും ആയി സുഖം ആയി ജീവിക്കുന്നു.അവരെ ഇതുപോലെ എല്ലായിടത്തും പോയി കുറ്റം പറഞ്ഞു ലൈക് വാങ്ങുന്നു ഇപ്പോൾ..,, നിനക്ക് എല്ലാം മുകളിൽ ഉള്ള ആൾ എല്ലാം ഒന്നിച്ചു തരും..
Edhoke ningal aarelum paranjulla arivalle.. Orumich jeevichadh avar alle.. Ningal avarude veetil aano thamasikune allallo.. So ningakum judge cheyyanulla avakashamilla.. Pine chekkante veetukarumayanu ningak adupamenkil avar avarde makane support cheydhe parayu.. Adhu manasilakuka
💯💯
@@appur6478 എന്നാൽ ഇവളുടെ നാട്ടിൽ പോയി നോക്കി എന്നിട്ട് പറയു പെണ്ണിന്റെ നാട്ടിൽ ഉള്ളവരും പറയുന്നു ഉണ്ട് പോയി നോക്ക്
Iyall parayunnath shariyayirikkum .. eee chanesl okke vannu orupaad kallangall aanu aalukal parayunnu . Sympathy kittan
ആമിക്ക് ഇനിയുള്ള ജീവിതം സന്തോഷപ്രദമാകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏🙏🙏
0 pp
1
പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നേറി....ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
മുൻപ് ഇഷ്ടമല്ലാരുന്നു ബട്ട് ഇപ്പൊ എന്തോ ഒരു ബഹുമാനവും സ്നേഹവും തോന്നുന്നു ഈ കുട്ടിയോട്
അദ്ധ്യാപകർ ചിലർ ഇങ്ങനെ ആണ് എനിക്ക് അനുഭവം ഉണ്ട്.. പക്ഷേ ഞാൻ പൊരുതി ജയിച്ചു കാണിച്ചു അവർക്ക് മുന്നിൽ... 🥰🥰
👏👏👏👏
Enikkum angane venam ennundu brother like revenge alla bt enikku prove cheyyanam ennundu bt pattunnillaaaa .....
Chirikkunna mukhaghalk pinnilum karayunna oru manasundakum palarkkum....aarum ariyunnillann mathram... Ini anghottulla life happy aayit jeevikkanullathavatte🤗
Vishnunu nallathu undavatte. You are so lucky to have a girl like her.
എന്റെയും ജീവിതം ഇതേ അവസ്ഥ ആണ് എല്ലാം കൊണ്ടും ഒരു വ്യത്യാസം മക്കൾ ആയി ഇപ്പോൾ 25വയസ്സ് ആയി ഒരു പണിയും എനിക്കില്ല അത് കൊണ്ട് പിടിച്ചു നില്കുന്നു ഇപ്പോൾ ഭർത്താവ് കുറച്ചു സപ്പോർട്ട് ആയി
എല്ലാം ശരിയാകും ക്ഷമിക്കുക
ക്ഷമയാണ് ഏറ്റവും വലുത്
അതായതു, സ്വന്തം, കാലിൽ, നിൽക്കാനുള്ള, ശേഷി, ഇല്ലാത്തതിനാൽ, എല്ലാം, സഹിച്ചു, പിടിച്ചുനിൽക്കുന്നു, എന്നാണോ.
കഷ്ടം...... 😔😔😔
@@jayaraj6047 ബ്രോയുടെ ഭാര്യക്ക് ജോലി undo
ഒക്കെ ശെരിയാവും മനസ്സ് പത്രല്ലേ
കൈയിൽ പൈസ ഉണ്ടേൽ എല്ലാരും അംഗീകരിക്കും.
വളരെ ശെരിയാണ്
Exactly
Exactly
Sathyam
പണം നേടുന്നതല്ല കാര്യം പങ്കടുക്കുക ലോക ജന മനസുകൾ കീഴടക്കുക ഇനി സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു അടുത്തുതന്നെ സാധിക്കും
കാസർകോട് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ താമസക്കാരനാണ് ഞാൻ ഞങ്ങൾ ഒരു കോടിയുടെയും ശ്രീകണ്ഠൻ നായരുടെയും കടുത്ത ആരാധകരാണ് നീലേശ്വരം എന്ന സ്ഥലത്തിന്റെ ഉൾഗ്രാമത്ത് താമസിക്കുന്ന ഈ കുട്ടിക്ക് മൊത്തം കാസർകോട് കാർക്ക് കുട്ടേട്ടനെയും ഈ പരിപാടിയെക്കുറിച്ചു അറിയില്ല എന്ന് കാസർകോട് കാരുടെ പേരിൽ മൊത്തത്തിൽ അഭിപ്രയപ്രകടനം നടത്തേണ്ട കാരുമുണ്ട് എന്ന് തോന്നുന്നില്ല. കാസർകോട്ട് ജില്ല മൊത്തം ഈ പ്രോഗ്രാമിന്റെയും കുട്ടേട്ടന്റെയും കടുത്ത ആരാധകരാണ്
പ്രതിഷേധം പ്രധിഷേധം... 💪💪💪💪
Saramillado khamichukala
Yes
അത് ശെരിയാ... വെറുതെ swdhm നാടിനെ natticholum.. 😬😬
👍👍👍
ആ സംസാരം കേട്ടാൽ അറിയാം നിഷ്കളങ്ക സംസാരം 😘♥️
മാങ്ങാ ഇത് ഫുൾ കള്ളം ആണ്...
Nishkalankatha adyam undarunu ipo full acting aanu
Unda motham nunaya e video koodi putath varumbol RUclips channeil nalla cash undakkam athre ullu
@@princessfire4787 ഇവൾ full കള്ളമാ, X hus ന പറ്റിച്ചു കുറച്ചു ക്യാഷ് ഉണ്ടാക്കി അവളുടെ വീട്ടിലെ പ്രശ്നം കളഞ്ഞു അതിനു ശേഷം ഇവളുടെ തള്ള ഇവളെ അഴിച്ചു വിട്ടു ക്യാഷ് ഉണ്ടാകുന്നു. നാട്ടിൽ ചോദിച്ചാൽ അറിയാം ഇവളെ കുറിച്ച് 😂
Ath iyalk ivale nerit parichayam illathonda
എന്തിനാണ് വ്യക്തിപരമായ ജീവിത കാര്യങ്ങളാകെ കുത്തി കുത്തി ചോയ്ക്കുന്നത്. ആ കുട്ടിക്ക് ചെലപ്പോ ഓർക്കാൻ ആഗ്രഹം പോലും ഇല്ലാത്ത കാര്യങ്ങൾ ആയിരിക്കും........
ശെരിയാണ്
സത്യം ഇയാൾ എന്താ ഇങ്ങനെ 😏
Correct paryan aagrahamulla karyngal kutty parayat...
ശരിയാ dimbalindethum ഇങ്ങനെ ആയിരുന്നു മരിച്ചുപോയ അച്ചനെ പറ്റി ചോദിച്ചു അതിനെ കരയിപ്പിച്ചു
E programme nte highlight thanne atha
അനുപവങ്ങൾ പങ്കുവെക്കാൻ കഴിഞില്ലേ സാരല്യാ മത്സരം അല്ലേ ചിലപ്പോ നേടാം ചിലപ്പോൾ നഷ്ടപെടാ ഇനിയുള്ള ജീവിതം സന്തോഷം നിറഞ തവട്ടെ തെറ്റ് ഉത്തരം പറഞ്ഞ കൂട്ടുകാരിയുടെ മുഖത്തെ സങ്കടം കണ്ടും വിശ മിക്കണ്ട കുട്ടി പരാജയം വിജയത്തിലേക്കുള്ള വഴിയായി മാറട്ടെ
സാർ ആണുങ്ങൾക്കും ഉണ്ട് ഇതിനേക്കാൾ പൊള്ളുന്ന വേദനകൾ വയസായ ആളുകൾക്ക് അച്ചന്മാർക്
ആമീ, ഒരിക്കലും പിന്നോട്ട് പോകരുത് ദൈവം നിങ്ങൾക്ക് നല്ലത് മാത്രമേ വരുത്തു. ഒരിക്കലും അമ്മയെ വെറുക്കരുത്. അമ്മയെ പൊന്ന് പോലെ നോക്കുക.
പാവം കുട്ടി മോളു ഉയരങ്ങളിൽ എത്തും ❤
ആമി നല്ല എളിമയുള്ള കുട്ടിയാണ് ..😍😍 ലാസ്റ്റ് വെച്ച് തെറ്റ് പറഞ്ഞപ്പോൾ സങ്കടം തോന്നി ...😒😒
E programme kandapo chechiyod ula ilatha ishttam koodiiiii🥰🥰🥰🥰🥰☺☺☺☺
കള്ള് എല്ലാ വൃത്തി കേടിന്റെയും താക്കോൽ ആണ്, ഒരു കുട്ടികൾക്കും ഈ അവസ്ഥ വരരുത് 🙏🙏🙏🙏
Aami chechi oru great person ahnu....jeevitham cheruprayathil thanne struggle chytha oru person ahnu... really proud you...chechiki ini ennumm nalla naalugal verum god blz u
ഒരുപാട് ത്യാഗം സഹിക്കുന്ന നമ്മുടെ അമ്മമാർ
കുട്ടേട്ടനെ കാസര്കോടുകാർക്ക് അറിയില്ല എന്നുപറഞ്ഞാൽ മൊത്തം നാണക്കേട്. അവിടെ TV ആർക്കുംഇല്ല, flowers ഉം ഇല്ല അങ്ങനെയല്ലേ മനസ്സിലാക്കേണ്ടത്.
Same situation...but njanum.overcome cheythu... DIVORCED
Just asking wat u r doingggg?????
വല്ലാണ്ടിഷ്ടപ്പെട്ടു രണ്ടുപേരെയും❤️❤️
18.വയസിൽ വിവാഹം.
ജോലി കിട്ടിയിട്ട് മതിയായിരുന്നു.
ഇനിയുമുണ്ട് ഭാവി ജീവിതം....നല്ലത് വരട്ടെ! 👍👍👍👍👍👍👍👍👍👍
Anikum e orukodi yil varanam... Ante story yoke onn parayan...... Jeevithathil vijayikanam..... Aneram vare e show kanane🥰🥰
ദൈവം കാക്കട്ടെ മോളെ ❤❤❤
bhartavinte veetil ninno bharyadyude veetil ninno swathu allel panam mohichu kettiyaal engane pattum..thettu randu bhagathum undu...
Aami chechiyude Ee video kandappo sherikum feel aayi aami chechiyide Ammak oru Big salut 🥺💪
അമിച്ചി ഇന്നത്തെ ലൈക് നിനക്ക് ഉള്ളത് ആണ്
Ranjith Chathyattu ഇത് എല്ലാം നിങ്ങൾ അറിയുന്നുണ്ടോ ഏട്ടന്,
Opposite nilkunna aale onn samsarikan anuvadhiku SKN ,news reporting pole aanu epozhum.paranju thudangumbozhekum next question vannirikum.
Ente amma pand kaadu vettan povumayirunnu.. Annu enne patta virichu athil thuniyitt kidathiyittum.. Marakombil saree ketti thotti ketti athil kidathiyittum aanu amma paniyeduthirunnu.. Amma orupad kashtapettittund..
ശ്രീകണ്ഠൻ സാറെ ഗ്രേറ്റ് പ്രോഗ്രാം. ആസ്വാദനം സൂപ്പർ.
ലക്ഷങ്ങൾ കടമുണ്ടായിട്ടും ടൂർ പോവാന്‍ ആഗ്രഹമുണ്ടായിരുന്ന കുട്ടി ... ഞാൻ ചെറുതായ കാലത്ത് എന്റെ പിതാവിന് സാമ്പത്തികമില്ലാത്തതിനാൽ ടൂർ പോവാന്‍ ആഗ്രഹമില്ലായിരുന്നു
Ellavarkum angane avanon illa...Ella pillerum tour povunnath kanumbo sobhavikm ayitum ethoru kuttikyum povanamen aagraham kanum...
Ath vitil paranjapo achante aa nalla Manas aa kuttiyude aagraham kndu....
Pinne Ami vitile awastha okke manslaki sahakarikyunna kuttiayirunen...episode kanumbo manslakan sadhikyum...
Athinentha... kozhapam.. full episode kanditum ithoru athyagrahamayano thonniye. kashtam
ആഗ്രഹിക്കുന്നത്ജിനു പണം കൊടുക്കണ്ടല്ലോ..
Smart തനിക്ക് എന്തെങ്കിലും മനസ്സിലായിനോ ആ പെൺകുട്ടി പറഞ്ഞത്
Tour povan ahgarhikane thett ano😂
Aami kkutty vishnuvayittulla pranayam ariyayirunnu pakshe mrg kazhinju divorce anennum okke eppo ariyunnathaa enthayalum eniyulla life adipoliyavatte👍
Ente mrg kazhinjath15 vayasilan19 vayas ayappozhekkum 2 kuttikalayi eni anubavikkan onnum bakkiyilla eppo 32 vayas nammal agrahikkum pole ellam nadakkan daivathod prarthikkam
ഹോ... ആമി ഇപ്പോഴാണ് ദീർഘശ്വാസം വിട്ടത് വിഷ്ണു എല്ലാം തുറന്നു പറഞ്ഞു😎😎😎
Kootukariye ariyatha frnds ellathe irukunnatharikum nallathu. Aa friendship ellathirunnathaanu nallathu.. nalla oru life kittate. God bless you.
Am happy tht aami chechi rose up lyk a Phoenix bird🥰
മൈരേ ആണ് 🤣
ശ്രീകണ്ഠൻ സാർ കുറച്ചു മയത്തിൽ സംസാരിക്കു 🙏
First time noticing this girl ..This much hard experiences in this age..You are a real survivor dear ❤❤Go ahead
Ini angott hpy life aavatt🥰🥰God bles uu dearz❤️
Aami chechide ഒരു fan ayathil ഞാൻ abhimanikunnuu😘❤
Chechik msg oke ayakarundayirunnu chechi ഭയങ്കര friendly ആണ് 😘😘 ഭയങ്കര caring ആണ് 💖❤😘
God bless u mole 🌹🌹🌹v.innocent
Aami,
I have seen you in kannur University kalolsavam ,acting with whole heart 💜 and you win best actress of the skit .
I have been watching your Josh talks once and I realised that aami Ashok is a representation of each and every girls from Malabar who lost the childhood in the name of societal needs and wants...
You proved to all women like me that we still had a chance to fly like a pheonix 🙌🌝🔥
You are truly a gem..
And always be grateful for what you been and what you had gone through to your life to be the way you are today...
Prove yourselves that you can live happily with good wealth and peace ...
All prayers and wishes for your sucesss💜
Vishnuvinte tandedam eshtapettavar arokke und 😍 aami ur lucky girl
The unusually noticed "interrogative police role" of Mr.Sreekandan Nair, in this episode 145, is highly appreciated as long as it is intended to expose the menial mentality of the conservative society - is really admired as it provides so much of message for the male dominated patriarchal society to self reflect upon.
By the way, selfish oriented society trying to clip the wings of aspiring young women are totally unacceptable.
Let the life experience of Abhirami Asokan be a learning space for "all" - so that, continued attempts to shape a better society with all our positive role and cooperation in the days to come may be attained.
ആമിയുടെ കഥ കേട്ടപ്പോൾ നമ്മുടെ ജീവിതത്തിൽ എവിടെയോ അനുഭവിച്ചതുപോലെ തോന്നി 😏😏
O
അടിപൊളി ആയിട്ടുണ്ട് ...👍🏻🙂
നന്മകൾ ഉണ്ടാകട്ടെ ❤️
ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്ന കുട്ടി ആണെന്ന് ഇപ്പൊ ആണ് അറിഞ്ഞത്
സാധാരണക്കാർക്ക് ഇതിൽ പ്രവേശനം കിട്ടില്ലെന്ന് തോന്നുന്നു. 🤔.... അതോ എന്റെ മാത്രം തോന്നലാണോ?
Nthelum stories lyfil undel adukkummm😁😁epo tiktok ane tharangal
True Worlds💯
Am happy tht she did not be a vismaya . Proud that she was bold
Ente achan njan tour poyappo 20 rs anu chilavinu thannathu 1 day tour 2006 il arunnunnu thonnunnu ice cream polum vangan pattilla ellakuttikalum vangichu appo eniku vanna sankadam
Dont worry Amy, wish you all success
അച്ഛൻ പോയില്ലേ ഇനി എന്തോന്ന് ഇവിടെ വന്നു പറയുന്നു മോളെ
ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ..
ഇവർക്കു റീച് കിട്ടിയാൽ മതി അതിനു ഉള്ളത് ഇവർ ഉണ്ടാക്കും ഇനി വരുന്നവർ ശ്രദികുക
ഈ കുട്ടി എല്ലായിടത്തും അച്ഛനെ കുറ്റം പറഞ്ഞു സിമ്പതി നേടുകയാണ് മരിച്ചു പോയവരെ കുറ്റം പറയാൻ പാടില്ല അതൊക്കെയാണ് ഇവരുടെ യോഗ്യത പുച്ഛം 😏😏
Swantham achan ..emmathiri kallukudich swantham family kolam thonditt..eni marich Kazhinj aayal oru thettum cheythilllah enne kallam parayanda avishm enthaan...? Achan karanm alley avark etra avastha vannath🙄
@@anjanamohanan1618 sathyam.. Eppozhum evark thanne kuttam
@@anjanamohanan1618 ഇപ്പൊ ഇവളുടെ പരിപാടി എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കുക അത്ര തന്നെ
@@appur6478 X hus മാര്യേജ് കഴിഞ്ഞു ഇപ്പോളും അയാളെ കുറ്റം പറയുന്നു. എത്ര തെറ്റ് ഉണ്ടെങ്കിൽ അയാൾക് പെൺ കിട്ടുമോ.. ഈ നായർ ക കുറച്ചു വിവരം ഇല്ലേ 🤔
കാസറഗോഡ് ഉള്ള ഞങ്ങൾക്ക് എപ്പഴേ അറിയാം കുട്ടേട്ടനെ
Nneya
Skip cheyyathee kanduu 🥰
ഇത്രയും ചെറ്റ ആയ ഒരു പിതാവിനെയോ അതോ barthavineyo ഒരിക്കലും സഹിക്കേണ്ട ആവശ്യമില്ല... അങ്ങനെ സഹിച്ചു സഹിച്ച് ആണ് പല തെറ്റ് ചെയ്യാത്ത വ്യക്തികൾ ആത്മഹത്യ ചെയ്യുന്നത്
@@ranjithchathyattu enal mate side enthanen ne parayada marappotta
@@ranjithchathyattu utharam illenkil ath para triple potta
Ente chetta or chechi ningalk comment etta aal thanne avalude X hus... Thazha ulla comment il aa ettane mention cheyithite und enik ariyan ayale njan facebook instgram follow cheyiyunu und.... Njan ee kuttiude nattukaran vazhi kure karayam arinju..... Eth plan theppa....., eval marriage kazhinju eyalude photo name polum tiktok and instgram hide cheyithite.., ipol social media yil support kittan vendi munjiya interview koduthu nadakunu.... Divorced ayi 3 yr.. Ayal marriage cheyith sughm ayi jeevikunu.
@@ranjithchathyattu chetta kure online pottan maar und,avare paranjite karayam ila.penn karanjal aval parajath sathyan enn viswasikunavar......, chetta nalla life ayi jeeviku,avalk god kodutholum😇... Enthu paranjalum ella sathyam oru divasam purath varum.. Ann avalk thirichu parayan vakk undakilla. Nammude nattil ethine kal valla karayam nadannu kazhinju....
@@ranjithchathyattu apologies suhrthe.. Njn primarily uddeshichath achante case aanu.. Toxic aayitum achane ishtam enn പറയുന്നത് aanu thett.. Barthavinte case just mention cheythu enne ulu.. Mvd kiran caseil avan avale torture cheythitum aval avane kshamichum snehichum kondirunu..
Ivalude caseil ath pole fatherne parayuna kandu.. Barthavinte njn generally paranjath aanu..
Enthennariyilla vallaathoru ishttan ee mothelinod.love you amii
Parasparam serial lle deepthi yye pole und aami 😍
🙄🙄
Yes
🙄
Ketapol orupaaad sagadam thoni😕🙂 Ellam sharyakum 🥰😘
Ente home lyfum enganeyoke ayirunu😏🥳orthu poi 😫😫😫
Sreekandanair sir ellam clear ayi chodhichu Athond ella lyfum clear ayi manasilai 🤣🥰
But epo happy an 🥳 full settle ♥️🥰
സമ്മർ ഇൻ ബത്‌ലഹേമിലെ മഞ്ജു വാര്യരെ പേര് ഓർത്തു ആമി💞🍁 All the Best God Bless U🌺🙏
Sathyam, cash koduthal public ayi open ayi ha ha ha Jaya ram sir parajathpole... Ithu full Kallam. Ane bro....,
@@anchald1470 sherikkum🙄
Aaami be a kind of versatile 🥰❤
Love this jodi
കണOൻ നായർക്ക് പെണ്ണുങ്ങളെ പറ്റു ഒരു 50 പണക്കാരെ വിളിക്കുമ്പോൾ അഞ്ച് പാവപ്പെട്ടവരെ വിളിക്കുന്നത് വലിയ കാര്യമല്ലേ പളവേഴ്സ് ഒരു കോടി മൂന്ന് ലച്ചം കിട്ടിയാ കിട്ടി പോയ പോയി
Aami Chechi is an inspiring
ഫസ്റ്റ് ഒരു 5 ലക്ഷം എന്കിലും കിട്ടണെ.. എന്ന് ആണ് പ്രാർത്ഥന.. ലാസ്റ്റ് കിട്ടയതും കളഞ്ഞു ..😪😪
Great ❤👌
Plz upload starmagic anusree 's episode...
കുടിയ൯മാരുടെ കുടുംബക്കാരുടെ programs njanum unde😃😃
Pavam kutty congratulations
Same story thanne..ammayude kashtapadinidayil varshathil oru dress vangikano tourinte karyamonnum veetil parayano enikum sahodaranmarkum kazhinjitilla.
ടിക്‌ടോക്കിൽ വെച്ച് കല്ലെറിഞ്ഞവർ എല്ലാരും ഇപ്പോൾ പൂമാല എറിയുക ആണല്ലോ. അതാണ് സമൂഹം ആ കുട്ടി ഇപ്പോൾ രെക്ഷപെട്ടപ്പോൾ എല്ലാർക്കും നല്ല അഭിപ്രായം
Sathyam
Yenik ee parivadiyil pangedukkan vallatha aagraham ..yeghneyan paghedukkunnd parghitharu pleace
Brave girl, no need to suffer
🙄 Enthokke Paranjaalum Veetile Karyangal allengi swantham achane okke ingane parayinnath sheriyaanu enn enik thonunnilla... 😀
Veetil nadana karyangal akutikey ariyavoo....couple swapping , forced icest sex nadakune namude nattil swantham achanmarum ammamarum anu kutikalai rape cheyunathum torture cheyunathum. Just because you are from a previleged background and this things don't happen to you doesn't mean everybody has the same life. You are a public figure speak with some sense🙏
Onn podi ival avale achante family anenn thonnunnu😆😆
Chodikunnathinu udharan alle koduthe
അതിന് നീ ഏതാ... 😂
"എങ്ങനെ കള്ളം പറയാം " അതുപോലെ ഉള്ള ബുക്ക് എല്ലാം ഇറങ്ങി തുടങ്ങി എന്ന തോന്നുന്നു..😬
കംമ്പാനിയൻ പറഞ്ഞ ഉത്തരം വേണമെങ്കിൽ എടുത്താൽ മതി എന്ന് SK N പറഞ്ഞപ്പഴേ മനസ്സിലാക്കാം ആ ഉത്തരം ശരിയല്ലാന്ന് അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാൻ കഴിയൂ
😍😍
Lov u aami ..... Strong girl♥️
ഞാൻ ഒരിക്കലും കേരളത്തിൽ നിന്നു കല്യാണം കഴികില്ല
Hatsss offff🔥👏❤️
Evalk eepol Ulla dileep nte situation varum. Ellam onnich God annikkil tharum.. Eepol support cheyiyynna Ellavarum ithupoly kananam.
Ohhh prakkano
ആമിയുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്... അതിൽ താലിയും ഒക്കെ ഇട്ടിട്ടും നല്ല വീട്ടിൽ നിന്ന് വീഡിയോ എടുത്തതൊക്കെ പണ്ടത്തെ വിഡിയോയിൽ കണ്ടിട്ടുണ്ട്. ആമി പറയുന്നു ഡിവോഴ്സ് ന്ന് ശേഷം ആണു വീഡിയോ ചെയ്യുന്നതെന്ന്.. ഇതിലിപ്പോ ഏതാ വിശ്വസിക്ക. സ്കൂൾ യൂണിഫോംമിലും താലി ഇട്ടിട്ടുള്ള വീഡിയോ കണ്ടു.. എന്താ ആവോ 🙌🏻🤷♀️
ഡിവോഴ്സ് ആയതിനു ശേഷം ആണ് വീഡിയോ ചെയ്തത്
@@adithilakshmi1841 അങ്ങ്നെ ആണേൽ താലി ഇട്ട് വീഡിയോ ചെയ്യുമോ
@@Aishus_littleworld ഡൈവോഴ്സ്ന് ശേഷവും താലിയും സിന്ദൂരം ഒക്കെ ഇടുന്ന ആളുകള്‍ ഉണ്ട് വിഷ്ണു ചേട്ടൻ ആയിട്ട് committ ആയതിന് ശേഷം ആയിരിക്കും താലിയും സിന്ദൂരവും മാറ്റിയത്
@@merin_sj4699 you have nothing to do with her, this is a complete lie. I know her X hus. He had a lot of trouble because of her. The truth will come out. She grabbed him and went with the other. I know Ranjith, is married and lives happily ever after. Look at how he got the girl so much guilt...
@@vishnuvishnu9418 is it?😳
Saramilla vishunu kuttundallo may god bless you with a peaceful life
Vichhuettan pwoliyaa
ഇദ്ദേഹം ഒന്നും പറയാൻ സമ്മതിക്കുല 🤔🤔
Ad shariyaa😂😂
Sathyam 😂
Aamichechi🥰🥰🥰🥰🥰
ആമി ചേച്ചി ❣️❣️
jan chirichu maduthu eee kandodirikkunna aniku dilli kashu kittiyal kollamayirunnu ree charju chayyalo?
Aami good🌹🌹🌹👌👌
Thank you Thirumeni